
മുഖ്യമന്ത്രി വേട്ടക്കാര്‍ക്കൊപ്പമോ ഇരകള്‍ക്കൊപ്പമോ? വഖഫ് ഭേദഗതിക്കെതിരെയുള്ള പ്രമേയത്തില്‍ മാപ്പ് പറയണം: കെ സുരേന്ദ്രന്‍
കല്‍പ്പറ്റ: മുനമ്പം വഖഫ് അധിനിവേശത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറായത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം ആയി […]