
പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാർ നിരുത്തരവാദപരമായി പെരുമാറുന്നു : കെ സുരേന്ദ്രൻ
തിരുവനന്തപുരം : സർക്കാർ പ്രവാസികളുടെ പ്രശ്നങ്ങളിൽ നിരുത്തരവാദപരമായി പെരുമാറുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക കേരള സഭയുടെ പ്രയോജനം പ്രവാസികൾക്ക് ലഭിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി ലേബർ ക്യാമ്പുകളിൽ സന്ദർശനം നടത്തിയിട്ടില്ല. പ്രവാസികളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എന്തിനാണ് […]