India

കേരള ഹൈക്കോടതി മുൻ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ഇനി സുപ്രീം കോടതി ജഡ്‌ജി

ന്യൂഡല്‍ഹി: പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും കേരള ഹൈക്കോടതി ജഡ്‌ജിയുമായിരുന്ന കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞയാഴ്‌ചയാണ് സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രന്‍റെ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്‌തത്. ഇതിനുപിന്നാലെ കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി […]