District News

എംസി റോഡിലെ കുഴിയിൽ സ്കൂട്ടർ പതിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ 2 പല്ലുകൾ ഒടിഞ്ഞു

കോട്ടയം :  എംസി റോഡിലെ കുഴിയിൽ സ്കൂട്ടർ പതിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ 2 പല്ലുകൾ ഒടിഞ്ഞു. വായ്ക്കുള്ളിൽ 7 സ്റ്റിച്ച്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7.45നു ചങ്ങനാശേരി വാഴപ്പള്ളി കണ്ടത്തിൽപ്പറമ്പിൽ കെ.എ.അഖിലിന്റെ സ്കൂട്ടറാണ് എംസി റോഡിൽ കുറിച്ചി ഔട്പോസ്റ്റിന് സമീപത്തെകുഴിയിൽ വീണത്. അഖിൽ റോഡിലേക്ക് മുഖമിടിച്ചു […]