
District News
വെള്ളപ്പാച്ചിലിൽ കടുത്തുരുത്തി ബൈപാസ് റോഡ് തകർന്നു; ഗതാഗതം തടസ്സപ്പെട്ടു
കടുത്തുരുത്തി : കനത്ത മഴയിലുണ്ടായ വെള്ളപ്പാച്ചിലിൽ ബൈപാസ് റോഡ് കുത്തിയൊലിച്ചു നശിച്ചു. റോഡിലാകെ മണ്ണും കല്ലും നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി – പിറവം റോഡിൽ ഇലയ്ക്കാട്ട് ഭാഗത്ത് മങ്ങാട് ബൈപാസാണ് കനത്ത മഴയിൽ വെള്ളപ്പാച്ചിലിൽ നശിച്ചത്. കൂറ്റൻ കല്ലുകളും മണ്ണും റോഡിലേക്ക് ഒഴുകിയെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. 2017ൽ […]