
Keralam
കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഭീകര പ്രവർത്തനത്തിന് സമാനമായ സി.പി.ഐ.എം നടപടി ; വി.ഡി. സതീശൻ
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഭീകര പ്രവർത്തനത്തിന് സമാനമായ സി.പി.ഐ.എം നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ എം.എൽ.എ കെ.കെ.ലതിക ഉൾപ്പെടെയുള്ള ഉന്നത സി.പി.ഐ.എം നേതാക്കളുടെ പങ്ക് വ്യക്തമാണ്. ആരാണ് ഇതിന് പിന്നിലെന്ന് പോലീസിനറിയാമെന്നും പക്ഷേ പോലീസ് പുറത്ത് പറയില്ലെന്നും അദ്ദേഹം ആരോപിച്ചു. യഥാർഥ പ്രതികളെ […]