പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐഎം കേന്ദ്ര നേതൃത്വം
പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐഎം കേന്ദ്ര നേതൃത്വം. സര്‍ക്കാരിന് കെയ്സണ്‍ പി ആര് ഏജന്‍സിയുമായി ബന്ധമില്ലെന്നും സുബ്രമണ്യന്‍ വ്യക്തിപരമായാണ് ഇടപെട്ടതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ബിസിനസ് താത്പര്യം വച്ചാകാം കൈസന്‍ സിഇഒ എത്തിയതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട് എന്നും കേന്ദ്ര […]