
കളമശേരി കഞ്ചാവ് വേട്ട, കെഎസ്‌യു ബന്ധമുള്ള ആരും കേസിൽ ഇല്ല; എസ്.എഫ്.ഐ കള്ളപ്രചാരണം നടത്തുകയാണെന്ന് അലോഷ്യസ് സേവ്യർ
കളമശേരിയിലെ കഞ്ചാവ് വേട്ടയിൽ കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെഎസ്‌യു പ്രവർത്തകർ ആരെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടൊ എന്നറിയാനാണ് സ്റ്റേഷനിൽ എത്തിയത്. കെഎസ്‌യു ബന്ധമുള്ള ആരും കേസിൽ ഇല്ല. തുടരന്വേഷണത്തിൻ്റെ ഭാഗമായി ആരെങ്കിലും പിടിയിലായാൽ അവരെ ന്യായീകരിക്കുയുമില്ല. എസ്.എഫ്.ഐ കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലഹരിക്ക് […]