Keralam

ബോക്‌സ് കളഞ്ഞതിന് 11 വയസുകാരന്റെ കൈ പിതാവ് തല്ലിയൊടിച്ചു

കളമശ്ശേരിയില്‍ 11 വയസ്സുകാരന്റെ കൈ അച്ഛന്‍ തല്ലിയൊടിച്ചു. ജോമട്രി ബോക്‌സ് കാണാതെ പോയതിന്റെ പേരിലായിരുന്നു സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്റെ പേരില്‍ കളമശ്ശേരി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ബോക്‌സ് കാണാതായതിന്റെ പേരില്‍ വീടിനു പുറത്തു കിടന്ന കവുങ്ങിന്റെ കഷ്ണം കൊണ്ടാണ് […]

Keralam

കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവച്ചു

കളമശേരി: അനില ജോജോ കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഇതോടൊപ്പം ബാങ്ക് ഭരണ സമിതി അംഗത്വവും രാജിവച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ആവശ്യപ്രകാരമാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നും വ്യക്തിപരമായ കാരണങ്ങളാണ് ഭരണസമിതി അംഗത്വം രാജിവച്ചതെന്നും അനില ജോജോ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ തീരുമാനം […]