
എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗം, ഇത് ഒറ്റപ്പെട്ട സംഭവമാണങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയെക്കുറിച്ച് ഞാനിത് പറയില്ലായിരുന്നു: വി ഡി സതീശന്‍
കളമശേരി പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ ഇങ്ങനെ പറയില്ലായിരുന്നു. പോലീസ് പിടികൂടിയത് ആരെന്ന് […]