
Keralam
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ, ഇടുക്കിയിൽ പാംബ്ല, മൂന്നാൽ ഹെഡ് വർക്സ്, കല്ലാർകുട്ടി, കണ്ണൂരിൽ പഴശി എന്നീ ഡാമുകളുടെ ഷട്ടറുകളാണ് ഉയർത്തിയത്. മണിയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh