ദിവ്യ ഉണ്ണി കലൂരിലെ പരിപാടിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍; ഇതിനപ്പുറം സാമ്പത്തിക ലാഭമുണ്ടായോ എന്ന് പോലീസ് പരിശോധിക്കും
കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയില്‍, സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്നു. ഇതുവരെ പിടിയിലായ അഞ്ച് പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പോലീസ് കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പരിപാടിക്കായി പണമെത്തിയ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. നാളെ പ്രതികളുടെ […]