
Keralam
ഒറ്റ പില്ലറില്‍ മേല്‍പ്പാലവും മെട്രോ റെയിലും; കലൂര്‍-കാക്കനാട് രണ്ടാം ഘട്ടത്തില്‍ ഡബിള്‍ ഡക്കര്‍ ഡിസൈന്‍ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കൊച്ചി മെട്രോയുടെ കലൂര്‍- കാക്കനാട് രണ്ടാം ഘട്ട പദ്ധതിയില്‍ വാഹന ഗതാഗത സൗകര്യത്തിന് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ഡബിള്‍ ഡക്കര്‍ ഡിസൈന്‍ വേണമെന്ന ആവശ്യം പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡബിള്‍ ഡക്കര്‍ ഡിസൈന്‍ വേണമെന്നാവശ്യപ്പെട്ട് നെട്ടൂര്‍ സ്വദേശി ഷമീര്‍ അബ്ദുള്ള ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ആക്ടിങ് […]