
Keralam
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എംആര്‍ രാഘവ വാരിയര്‍ക്കും സിഎല്‍ ജോസിനും വിശിഷ്ടാംഗത്വം
തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എംആര്‍ രാഘവ വാരിയര്‍ക്കും സിഎല്‍ ജോസിനും വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് കെവി കുമാരന്, പ്രേമ ജയകുമാരി, പികെ ഗോപി, ബക്കളം ദാമോദരന്‍, എം രാഘവന്, രാജന് തിരുവോത്ത് എന്നിവര്‍ […]