
India
കല്യാൺ ചൗബെ ആക്ടിംഗ് സിഇഒ ആയി ആൾമാറാട്ടം നടത്തുന്നു; പിടി ഉഷ
കല്യാണ് ചൗബെക്കെതിരെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ. ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച നീക്കത്തെ തുടർന്നായിരുന്നു പരാമർശം. രഘു റാം അയ്യർ ആണ് IOA യുടെ CEO യെന്നും കല്യാണ് ചൗബെ ആൾ മാറാട്ടം നടത്തുകയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പിടി ഉഷ ആരോപിച്ചു. […]