
Keralam
‘മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ’; കമലഹാസന് പിറന്നാൾ ആശംസകയുമായി പിണറായി വിജയൻ
എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ എന്നാണ് കമലഹാസന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പിണറായി വിജയൻ കുറിച്ചത്. തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്‌നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. കേരളത്തെയും ഒരു ജനതയെന്ന നിലയിൽ നാം […]