
India
‘രാഹുല്‍ നമ്മുടെ നേതാവ്, ജോഡോ യാത്രയില്‍ അണിചേരൂ’; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല്‍നാഥ്
ബി.ജെ.പിയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ ഗാന്ധിയെ ‘നമ്മുടെ നേതാവെ’ന്ന് വിശേഷിപ്പിച്ചും ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതമോതിയും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും അതില്‍ ഭാഗമാകണമെന്നും കമല്‍നാഥ്, എക്‌സില്‍ കുറിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിൽ പരമാവധിപേര്‍ […]