കങ്കണയുടെ ‘എമര്‍ജന്‍സി’ റിലീസ്; ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: കങ്കണ റണൗട്ട് മുഖ്യവേഷത്തിലെത്തുന്ന സിനിമ ‘എമര്‍ജന്‍സി’യുടെ റിലീസില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തില്‍ ഈ മാസം 25നകം തീരുമാനമെടുക്കണമെന്ന് ബോംബെ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ സീ സ്റ്റുഡിയോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസുമാരായ ബര്‍ഗെസ് കൊളാബാവാല, ഫിര്‍ദോഷ് […]