
Movies
തങ്കലാൻ, കങ്കുവ ; തമിഴിലെ രണ്ട് വമ്പൻ ചിത്രങ്ങൾ കേരളത്തിലെത്തിക്കാൻ ഗോകുലം മൂവീസ്
വിക്രം നായകനാകുന്ന ‘തങ്കലാനും’ സൂര്യയുടെ ‘കങ്കുവ’യും കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന വിക്രം-പാ രഞ്ജിത്ത് ചിത്രമായ തങ്കലാന്റെയും സൂര്യ- സിരുത്തൈ ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് […]