
India
രാജയെയും കനിമൊഴിയെയും 2ജി സ്പെക്ട്രം അഴിമതി കേസില്‍ കുറ്റവിമുക്തരാക്കിയതിന് എതിരായ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: വിവാദമായ 2ജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ, കനിമൊഴി എന്നിവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ സിബിഐയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്താണ് ഹര്‍ജി. 2017 ഡിസംബറിലാണ് പ്രത്യേക കോടതി എ […]