
District News
കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി
കോട്ടയം : അമിതവേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് കണ്ടു വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിലെ തരംഗ സിൽക്‌സ് എന്ന വസ്ത്ര വ്യാപാരശാലയിലേക്കാണ് കാർ ഇടിച്ചു കയറിയത്. യുവതിയാണ് കാർ ഓടിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടു കൂടിയായിരുന്നു സംഭവം. […]