Movies

സൂര്യയും കാർത്തിയും കങ്കുവയിൽ ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ

ദക്ഷിണേന്ത്യൻ സിനിമയിൽ വലിയ ആരാധകവൃന്ദമുള്ള സഹോദരങ്ങളാണ് സൂര്യയും കാർത്തിയും. ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. അതിനാൽ തന്നെ ‘കൈതി 2’ലൂടെ ഇരുവരും ഒന്നിക്കുമെന്ന റിപ്പോർട്ടുകൾക്ക് വലിയ സ്വീകാര്യതയും സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നു. എന്നാൽ കൈതിയ്ക്ക് മുന്നേ ഇരുവരെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിരുത്തൈ […]

Movies

മോഷണ ആരോപണത്തെ തുടർന്ന് വീട്ടുജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നിർമ്മാതാവിനെതിരെ കേസെടുത്ത് പോലീസ്

സൂര്യ നായകനാകുന്ന ‘കങ്കുവ’ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. കഴിഞ്ഞ ദിവസം മോഷണ ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിൻ്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചെയ്യാത്ത കുറ്റം ആരോപിച്ച് ജ്ഞാനവേല്‍ നൽകിയ പരാതിയിൽ മനം നൊന്താണ് ജോലിക്കാരി ലക്ഷ്മി ആത്മത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് ഇവരുടെ […]