Movies

‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെ, പണം കൊടുത്ത് അവകാശം വാങ്ങി; വ്യക്തമാക്കി ഗണപതിയും ഷോൺ ആന്റണിയും

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയാണെന്ന് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറും നടനുമായ ഗണിപതിയും ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷോൺ ആന്റണിയും. സിനിമയുടെയും പാട്ടിന്റെയും അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിൽ നിന്ന് പണം നൽകിയാണ് ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയത്. നിലവിൽ ഇളയരാജ അയച്ചെന്ന് പറയുന്ന […]