
Keralam
കണ്ണൂർ ബോംബ് സ്ഫോടനം ; സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയ സീന
കണ്ണൂർ : എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സിപിഐഎമ്മിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സീന ഭീഷണി നേരിടുന്നുവെന്ന് ആരോപണം. സിപിഐഎം ഭീഷണിപ്പെടുത്തുവെന്ന് സീന പറഞ്ഞു. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്നും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണെന്നും സീന പ്രതികരിച്ചു. സത്യം മാത്രമാണ് തുറന്നു പറഞ്ഞതെന്നും ഭയന്ന് പിന്മാറില്ലെന്നും സീന പറഞ്ഞു. […]