
‘കളക്ടർ പോലീസിനാണ് മൊഴി നൽകിയത്, റവന്യൂ വകുപ്പിനല്ല’; വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെയെന്ന് കെ.രാജൻ
തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയിൽ അഭിപ്രായം പറയാനില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.നവീൻ ബാബുവിനെ സംബന്ധിച്ച് തൻ്റെ അഭിപ്രായം ആദ്യം തന്നെ പറഞ്ഞു, അതിൽ മാറ്റമില്ല.കളക്ടറുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെയെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് അന്വേഷിക്കുന്നത് […]