
‘മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ എന്തിനാണ് ഇടപെടുന്നത്, സിപിഐഎം എന്നും സ്ത്രീകൾക്ക് എതിര്’; പിഎംഎ സലാം
എംവി ഗോവിന്ദനെതിരെയുള്ള കാന്തപുരത്തിന്റെ പ്രസ്താവനയിൽ കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത്. മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശമുണ്ട്. കാന്തപുരം എന്നും തെറ്റുകൾക്ക് എതിരെ പറയുന്നയാളാണ്. പാർലിമെന്റ് തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. പോളിറ്റ് […]