
Keralam
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം നാമധാരികളെന്ന പ്രസ്താവന, കെടി ജലീലിനെതിരെ പരാതി
സ്വര്‍ണക്കടത്തില്‍ കെടി ജലീലിന്റെ വിവാദ പ്രസ്താവനയില്‍ പോലീസില്‍ പരാതി. ജലീലിനെതിരെ കലാപഹ്വനത്തിന് കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം എസ്പിക്ക് പരാതി നല്‍കി. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യുഎ റസാഖ് […]