മന്ത്രിസഭാ വികസനം; ധനം സിദ്ധരാമയ്യക്ക് തന്നെ, ആഭ്യന്തരം ജി പരമേശ്വരയ്ക്ക്
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാർ പുതുതായി 24 നിയമസഭാംഗങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം നടത്തി. തൊട്ടുപിന്നാലെ കൂടുതൽ വകുപ്പുകളും അനുവദിച്ചു. ധനകാര്യം, ക്യാബിനറ്റ് കാര്യങ്ങൾ തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി കൈവശം വച്ചപ്പോൾ ജി പരമേശ്വരയ്ക്ക് ആഭ്യന്തര മന്ത്രിയുടെ ചുമതല നൽകി. അതേസമയം, ഉപമുഖ്യമന്ത്രി […]