India

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡി കെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണം റദ്ദാക്കിയതിൽ കർണാടകയോട് വിശദീകരണം തേടി സുപ്രീംകോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരായ അന്വേഷണത്തിനുള്ള അനുമതി കർണാടക സർക്കാർ പിൻവലിച്ചതിനെ ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക സർക്കാരിന് നോട്ടീസയച്ചത്. ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ […]

Keralam

അര്‍ജുന്റെ ജന്മനാട്ടില്‍ കാര്‍വാര്‍ എംഎല്‍എ ; ദൗത്യമുഖത്ത് തലവനായും വീട്ടില്‍ ഉറ്റവര്‍ക്ക് സാന്ത്വനമായും നിന്ന സതീഷ് കൃഷ്ണ സെയില്‍

അര്‍ജുനായുള്ള തിരിച്ചില്‍ ആരംഭിച്ചത് മുതല്‍ സജീവമായി കാണുന്ന മുഖമാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റേത്. ഷിരൂരില്‍ നിന്ന് കണ്ണാടിക്കലേക്കുള്ള അര്‍ജുന്റെ അന്ത്യയാത്രയിലും അര്‍ജുനെ അദ്ദേഹം അനുഗമിച്ചു. അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ യത്‌നിച്ചവരില്‍ ഒരാള്‍ അദ്ദേഹമാണ്.  ദുരന്തമുഖത്ത് മുഴുവന്‍ സമയം നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രാവിലെയെത്തിയാല്‍ […]

India

സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്ന് ഡി കെ ശിവകുമാർ

ഡി കെ ശിവകുമാറിന്റെ മൃഗബലി ആരോപണത്തിൽ വിവരശേഖരണത്തിനായി കർണാടക ഇന്റെലിജൻസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ. കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്നാണ് ഡി കെ ശിവകുമാറിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനാണ് രഹസ്യാന്വേഷണ വിഭാഗം കണ്ണൂരിൽ എത്തിയത്. അഞ്ചാംഗ സംഘമാണ് അന്വേഷണത്തിനായി കണ്ണൂരിൽ എത്തിയത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം […]

India

കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും, ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക

ബംഗളൂരു: കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഇവയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറമാമായ റൊഡാമിൻ -ബി ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യ മന്ത്രായലം ഇവയുടെ വിൽപ്പന നിരോധിച്ചത്. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയിലും 107-ഓളം കൃത്രിമ നിറങ്ങള്‍ […]