
Sports
സന്തോഷ് ട്രോഫി; കർണാടക ജേതാക്കൾ
76-ാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കർണാടക. സൗദി അറേബ്യയിലെ റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി ജേതാക്കളാകുന്നത്. 1968 – 69 സീസണിലാണ് കർണാടക അവസാനമായി സന്തോഷ് ട്രോഫി […]