District News

കറുകച്ചാൽ ടൗണിൽ സാമൂഹികവിരുദ്ധശല്യം പതിവാകുന്നു

കറുകച്ചാൽ: ടൗണിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാകുന്നു. സന്ധ്യ കഴിഞ്ഞാൽ ടൗണിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം അസം സ്വദേശി നടത്തുന്ന ഹോട്ടലിൽ മദ്യപിച്ചെത്തിയ യുവാവ് ഹോട്ടൽ തല്ലിത്തകർത്തു. 4 മാസം മുൻപും മദ്യപിച്ചെത്തിയ യുവാവ് ഹോട്ടൽ അടിച്ചു തകർത്തിരുന്നു. മദ്യശാലകൾക്ക് സമീപം നടുറോഡിൽ […]

District News

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മകനുമടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻ പ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ് (23), ഇയാളുടെ പിതാവ് എൻ. ഗോപി (52), കങ്ങഴ മുണ്ടത്താനം കുര്യൻ ബ്ലാക്ക് കോളനി ഭാഗത്ത് കുര്യൻ പ്ലാക്കൽ […]

No Picture
District News

കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു; കുത്തിയത് മുൻ സുഹൃത്ത്

കറുകച്ചാലിൽ പെൺകുട്ടിയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് മുൻ സുഹൃത്ത്. കറുകച്ചാൽ പൊലീസ് സ്റ്റേഷനു  മുന്നിൽ വച്ച് പാമ്പാടി സ്വദേശി അഖിലാണ്  പെൺകുട്ടിയെ കുത്തിയത്. പെൺകുട്ടിയുടെ മുൻ സുഹൃത്തു കൂടിയാണ് അഖിൽ. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ പെൺകുട്ടി പ്രാണരക്ഷാർത്ഥം പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. കറുകച്ചാൽ പോലീസ് […]