
Health
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി (കാസ്‌പ്) ക്ക് 100 കോടി രൂപ കൂടി സംസ്ഥാന ധനകാര്യ വകുപ്പ് അനുവദിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ പദ്ധതിക്കായി നൽകിയിരുന്നു. രണ്ടാം പിണറായി വിജയൻ സർക്കാർ 2,795 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ നൽകിയിട്ടുള്ളത്. ഇതിൽ വർഷം 151 കോടി […]