
Keralam
കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ മുൻ എംപി പികെ ബിജുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തേക്കും
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എംപി പികെ ബിജുവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തേക്കും. തട്ടിപ്പിൻ്റെ വിവരങ്ങൾ പികെ ബിജുവിന് അറിയാമെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. പികെ ബിജുവിന് കഴിഞ്ഞദിവസം ഇഡി നോട്ടീസ് അയച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കൗൺസിലർ എം.ആർ. […]