Keralam

ജ്യോതിഷ് വധശ്രമ കേസ്; മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധശ്രമ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ റഫീഖ്, സാബിര്‍, ഹമീദ്, അഷറഫ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പ്രിയയാണ് കേസില്‍ വിധി പറഞ്ഞത്. 2017 ഓഗസ്റ്റ് പത്തിനാണ് അണങ്കൂര്‍ മല്ലികാര്‍ജ്ജുന […]

Keralam

പെൺകുട്ടിയെ കാണാതായ പരാതി പോക്സോ കേസെന്ന ദിശയിൽ അന്വേഷിക്കണമായിരുന്നു; കാസർഗോഡ് 15 കാരിയുടെയും യുവാവിന്റെയും ആത്മഹത്യയിൽ ഹൈക്കോടതി

കാസർഗോഡ് പൈവളിഗയിൽ 15 വയസുകാരിയെയും 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പോക്സോ കേസ് എടുത്ത് അന്വേഷണം നടത്താതിരുന്നതെന്തെന്നും കോടതി ചോദിച്ചു. ഇരുവരുടെയും മരണത്തിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ രേഖാമൂലം അറിയിക്കാനാണ് പോലീസിന് ഹൈക്കോടതി നൽകിയ നിർദ്ദേശം. പോലീസിനോട് […]

Keralam

ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ കൈവശമുണ്ടായിട്ടും പെരിയ കേസിൽ ഒന്നും ചെയ്യാനായില്ല; സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പ​രാ​ജ​യ​മെ​ന്നും കെ.​വി. കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​ നേതാക്കളെ പ്ര​തി​ക​ളാ​ക്കു​ന്ന​തി​ന്​ സി.​ബി.​ഐ​ക്ക്​ വ​ഴി​തു​റ​ന്ന​ത്​ പൊ​ലീ​സി​​ന്റെ നി​ല​പാ​ടു​ക​ളാ​ണെന്നും മന്ത്രിമാർ ജില്ലയെ അവഗണിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. എ വിജയരാഘവന്റെ ഉദ്ഘടന പ്രസംഗത്തിനെതിരെയും വിമർശനമുയർന്നു. ആ​ഭ്യ​ന്ത​ര […]

Keralam

‘ഏറ്റവും മോശം പോലീസ് ഉദ്യോഗസ്ഥരെ മലപ്പുറത്തേക്കും കാസര്‍കോട്ടേക്കും വിടുന്നു; ഗുണ്ടകളെ പോലെ പെരുമാറുന്നു’; പിവി അന്‍വര്‍ എംഎല്‍എ

കാസര്‍കോട്: കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് സര്‍ക്കാര്‍ ഏറ്റവും മോശപ്പെട്ട പോലീസുകാരെ അയക്കുന്നതെന്ന് പിവി അന്‍വര്‍ എംഎല്‍എ. അതിനുകാരണം ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറുള്ളവരാണ് ഈ ജില്ലക്കാരെന്നും അന്‍വര്‍ പറഞ്ഞു. കാസര്‍കോട്ട് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അബ്ദുല്‍ സത്താറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി […]

Keralam

കാസർഗോഡ് സ്കൂളിൽ അശോക സ്തംഭം പിഴുതു മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി

കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അശോക സ്തംഭത്തെ അപമാനിച്ചതായി പരാതി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസറഗോഡ് പോലീസിൽ പരാതി നൽകിയത്. സ്കൂളിന്റെ മുൻവശത്ത് സ്ഥാപിച്ച അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി […]

Keralam

കേരള പോലീസിന്‍റെ മികവ് പരിശോധിക്കാൻ റോബിൻ ഹുഡ് മോഡൽ കവർച്ചാശ്രമം: യുവാവ് പിടിയിൽ

കാസർകോട് : എടിഎമ്മിൽ മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കുമ്പള സ്വദേശി മൂസ ഫഹദ് (22) ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ മൊഗ്രാൽ ജങ്ഷനിലുള്ള എടിഎമ്മിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നത്. കേരള പോലീസാണോ, ഗൾഫ് പോലീസാണോ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ മിടുക്കരെന്ന് പരീക്ഷിച്ചതാണ് താനെന്നായിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. ജൂലൈ […]

Keralam

മത്സരിക്കുന്നതില്‍ വധ ഭീഷണിയെന്ന് കാസര്‍കോട്ടെ അപര സ്ഥാനാർത്ഥി

കാസർകോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്ക് സിപിഎം നേതാക്കളിൽ നിന്നും വധ ഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ്റെ അപര സ്ഥാനാർത്ഥി എന്‍. ബാലകൃഷ്ണന്‍. ‘ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്‍റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും’ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന്‍ വിശദീകരിച്ചു. കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചു. നീലേശ്വരം […]