District News

കൂട്ടിമുട്ടാതെ കോടിക്കുളം പാലം ; ദുരിതത്തിലായി നാട്ടുകാർ

കുറവിലങ്ങാട്  : പാലം നിർമിച്ചിട്ടു മാ‌സങ്ങൾ കഴിഞ്ഞു. അനുബന്ധ റോഡില്ല. കടപ്ലാമറ്റം പഞ്ചായത്ത് 12ാം വാർഡിൽ ജനത ജംക്‌ഷൻ‌–വയലാ ആശുപത്രി റോഡിലെ കോടിക്കുളം പാലത്തിനാണ് ഈ അവസ്ഥ. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾ‌പ്പെട്ട കുര്യം- വില്ലൂന്നിക്കുളം-കോടിക്കുളം പാലം-വയലാ- മടയകുന്ന് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായാണു പാലം നിർമിച്ചത്. […]