
Keralam
‘കാതല്‍ ദ കോര്‍’ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നല്‍കിയതിനെതിരെ കെസിബിസി രംഗത്ത്
കൊച്ചി: സ്വവര്‍ഗാനുരാഗം പ്രമേയമായ ‘കാതല്‍ ദ കോര്‍’ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നല്‍കിയതിനെതിരെ കെസിബിസി രംഗത്ത്. ഇതിലൂടെ സര്‍ക്കാര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് കെസിബിസി ജാഗ്രതാ സമിതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കാതല്‍ ദ കോര്‍ ഒരു പ്രൊപ്പഗണ്ട സിനിമയാണെന്നും അവാര്‍ഡ് യാദൃച്ഛികമായിരിക്കാന്‍ ഇടയില്ലെന്നും […]