
Entertainment
എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഉർവ്വശി ഉർവ്വശി… ഗാനത്തിന് പിന്നിലെ കഥ.!
ചെന്നൈ: ഇന്നും ഹിറ്റായ ഗാനമാണ് എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഉർവ്വശി ഉർവ്വശി… എന്ന ഗാനം. 1994 ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന ചിത്രത്തിലെ ഗാനം എഴുതിയത് തമിഴകത്തെ വിഖ്യാത കവിയും ഗാന രചിതാവുമായ വാലിയാണ്. ഇന്നും യുവത്വം ആഘോഷിക്കുന്ന ഈ ഗാനം വാലി എഴുതിയതിന് പിന്നില്‍ ഒരു കഥയുണ്ട്. […]