
India
‘ഭീകരാക്രമണങ്ങൾക്ക് പരിഹാരം കാണേണ്ടത് പൊള്ളയായ പ്രസംഗങ്ങളിൽ നിന്നല്ല’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊള്ളയായ പ്രസംഗങ്ങളിൽ നിന്നോ വ്യാജ വാഗ്‌ദാനങ്ങളിൽ നിന്നോ അല്ല മറിച്ച് ശക്തമായ നടപടികളിലൂടെയാണ് ഇത്തരം ഭീകരാക്രമണങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു […]