
India
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനലിന് പിന്നാലെ പ്രതികരണവുമായി അമിതാഭ് ബച്ചന്‍ രംഗത്ത്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനലിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടതില്‍ തനിക്ക് ദുഃഖമുണ്ടെന്നാണ് ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ പ്രതികരണം. ഏറ്റവും ഹൃദയഭേദകമായ കാര്യം ഒരു യുവതിയെ കാണുമ്പോഴാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമയായ യുവതി. ഫൈനലിലെ തോല്‍വിക്ക് ശേഷം അവര്‍ […]