No Picture
Local

അതിരമ്പുഴ തിരുനാൾ; ദേശകഴുന്നിന് ഇന്ന് തുടക്കം-സ്പിന്നിങ് മിൽ കഴുന്ന് പ്രദക്ഷിണം ഭക്തിസാന്ദ്രം: വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള  ദേശകഴുന്നിന് ഇന്ന് തുടക്കം. രാവിലെ ആറുമണിയുടെ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനു പ്രതിഷ്ഠിക്കും. തുടർന്ന് പ്രദക്ഷിണമായി ചെറിയ പള്ളിയിലേയ്ക്ക് സംവഹിക്കും. 24-ന് വൈകുന്നേരത്തെ പ്രദക്ഷിണം വരെ ചെറിയപള്ളിയിലാണു വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുക.  വൈകുന്നേരം […]