
കെഎസ്ആർടിസി ജീവനക്കാർക്ക് ഓൺലൈൻ കൺസൾട്ടേഷൻ: കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചുവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഓൺലൈൻ കൺസൾട്ടേഷൻ ലഭിക്കുക. വർഷത്തിൽ ഏകദേശം 60 ൽ അധികം ജീവനക്കാർ ഹാർട്ട് അറ്റാക്കിനെ തുടർന്ന് മരണപ്പെടുന്നുവെന്നാണ് കണക്കുകൾ. ഒപ്പം ആത്മഹത്യ നിരക്കും. ഈ സാഹചര്യത്തിലാണ് […]