
പാർട്ടിയെ ദുർബലമാക്കാനുള്ള ശ്രമത്തിന് കെ ഇ ഇസ്മയിൽ നിന്നുകൊടുക്കില്ലെന്നാണ് വിശ്വാസം; ബിനോയ് വിശ്വം
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിനെ മുൻനിർത്തി ഭിന്നത ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമാന്തര പാർട്ടി പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല. കെ ഇസ്മയിൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. അനുഭവസമ്പത്തും പരിചയവും ഉള്ള ഇസ്മയിൽ സമാന്തര പാർട്ടി പ്രവർത്തനവുമായി മുന്നോട്ടു […]