No Picture
Movies

ടൊവിനൊ തോമസ് ,കീര്‍ത്തി സുരേഷ് ‘വാശി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമാണ് ‘വാശി’. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘വാശി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. മികച്ച ഒരു ചിത്രമായിരിക്കും ‘വാശി’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന . ‘വാശി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ്. […]