
തിരുവനന്തപുരത്ത് SFI പ്രവർത്തകർക്ക് നേരെ ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണം
തിരുവനന്തപുരത്ത് എസ് എഫ് ഐ പ്രവര്ത്തകര്ക്ക് നേരെ ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എസ് എഫ് ഐ യൂണിറ്റ് അംഗങ്ങള്ക്ക് എതിരെയാണ് ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണമുണ്ടായത്. 4 എസ് എഫ് ഐ പ്രവര്ത്തകര്ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയിലാണ് അക്രമം ഉണ്ടായത്. ആക്രമണത്തില് പെണ്കുട്ടികള്ക്കും […]