കേരള ബാങ്ക് ലയനത്തിൽ ;ഡിവിഷൻ ബെഞ്ചിൻ്റെ വിധി സുപ്രധാനമാണെന്ന് മന്ത്രി വി.എൻ.വാസവൻ
കൊച്ചി: സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞു. യുഡിഎഫിന്റെ വാദം പൂര്‍ണമായും തള്ളി. റിസര്‍വ് ബാങ്ക് എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടും കോടതിവിധി അനുകൂലമായത് യുഡിഎഫിന് തിരിച്ചടിയായെന്നും വി എന്‍ വാസവന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിന് ലഭിച്ച അംഗീകാരമാണെന്നും റിസര്‍വ് ബാങ്ക് നിലപാടിന് ഈ വിധി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. മലപ്പുറം […]