Keralam

കേരളത്തിൽ നവംബർ 13ന് ഉപതെരഞ്ഞെടുപ്പ്

കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വയനാട്, ലോക് സഭാ മണ്ഡലം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലം എന്നിവിങ്ങളില്‍ നവംബര്‍ 13നാണ് വോട്ടെടുപ്പ്. 28 ദിവസങ്ങൾ മാത്രമാണ് ഇനി തിരഞ്ഞെടുപ്പിനുള്ളത്. ഈ മാസം 25 വരെയാണ് നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള […]