
Keralam
സംസ്ഥാനത്ത് കനത്ത ചൂട് തുടരും; ഇന്ന് 37°C വരെ താപനില ഉയരും
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രിവരെ ഉയരുമെന്നാണ് ജാഗ്രതാ മുന്നറിയിപ്പ്. ഇന്ന് സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന […]