District News

കോട്ടയം മെഡിക്കൽ കോളേജ് ജോർജ് ജോസഫ് പൊടിപാറ സ്മാരകമായി പ്രഖ്യാപിക്കണം: കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പ്രതിഷേധ സമരം സെപ്റ്റംബർ 28ന്

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജ് ജോർജ് ജോസഫ് പൊടിപാറ സ്മാരകമായി പ്രഖ്യാപിക്കുക, മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് പ്രാപ്തമാക്കുക, ആശുപത്രി വികസന സമിതിയുടെ നിയമനങ്ങൾ സുതാര്യമാക്കുക, ചികിത്സക്കെത്തുന്ന എല്ലാവർക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്യുക, കെ.എം മാണി വിഭാവനം ചെയ്ത കാരുണ്യ ചികിത്സാ പദ്ധതി മുൻകാല പ്രാബല്യത്തോടുകൂടി […]

District News

വയനാട്ടിലെ ദുരിതബാധിതർക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സഹായഹസ്തം

കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടി എല്ലാം നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് നേതാക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങി കളക്ഷൻ സെന്ററായ വയനാട് മനോരമ ഓഫീസിൽ എത്തിച്ച് നൽകി. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേശ് കർത്താ, വൈസ് ചെയർമാൻ പ്രൊഫ: […]

District News

കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടി എൻ.ഡി.എ ഘടകകക്ഷി അയതിൽ അഭിമാനിക്കുന്നു: സജിമഞ്ഞക്കടമ്പിൽ

കോട്ടയം: കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ ഡി എ ഘടക കക്ഷിയാക്കിയതിൽ അഭിമാനിക്കുന്നുവെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളത്തിലെ ഇടതു വലത് മുന്നണികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ അവസരവാദ രാഷ്ട്രീയം തുറന്നു കാട്ടി കേരളത്തിൽ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള […]

District News

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി ഇനി എൻ.ഡി.എ ഘടകകക്ഷി; ഔദ്യോഗിക പ്രഖ്യാപനമായി

കോട്ടയം: കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടിയെ എൻ.ഡി.എയിൽ ഘടക കക്ഷി ആയി അംഗികരിച്ചു. തൃശൂരിൽ ചേർന്ന എൻഡിഎ സംസ്ഥാന നേതൃയോഗമാണ് തീരുമാനം എടുത്തത്.  എൻ.ഡി.എ ഘടകകക്ഷിയായതിന്റെ സന്തോഷ സൂചകമായി ജൂലൈ 20 ശനിയാഴ്ച രാവിലെ 11.30  ന് കോട്ടയം ഗാന്ധി പ്രതിമക്ക് സമീപം കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ […]