District News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവി; കോട്ടയത്തെ കേരളാ കോൺഗ്രസിന്റെ ലോക്സഭാ സീറ്റ് നഷ്ടപ്പെടുമോ?

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ അയർക്കുന്നത്തും അകലക്കുന്നത്തും ചാണ്ടി ഉമ്മൻ നേടിയ വൻ ലീഡ് കേരള കോൺഗ്രസിന് വൻ തിരിച്ചടിയാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി ആഗസ്റ്റിനും അടക്കമുള്ളവർ ദിവസങ്ങളോളം പ്രചാരണം നടത്തിയിട്ടും കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലെ വോട്ടുകൾ ജയ്ക്ക് […]

India

മണിപ്പൂർ കലാപം; പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷിക്കണം: കേരള കോണ്‍ഗ്രസ് എം

മണിപ്പൂരില്‍ കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന ആസൂത്രിത വംശീയ കലാപത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പിയും വൈസ് ചെയര്‍മാന്‍ തോമസ് ചാഴിക്കാടന്‍ എം പിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് […]

District News

കോട്ടയം ലോക്സഭ സീറ്റില്‍ ഒതുങ്ങില്ല; ഇടുക്കിയും പത്തനംതിട്ടയും ചോദിച്ച് കേരളാകോൺഗ്രസ് (എം)

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമെ ഇടുക്കിക്കും പത്തനംതിട്ടക്കും കൂടി ആവശ്യമുന്നയിച്ചു കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം. ഔദ്യോഗികമായല്ലെങ്കിലും അധിക സീറ്റിന്‍റെ   കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. അതിനിടെ കോട്ടയത്ത് സിറ്റിംഗ് എംപിയെ […]

District News

കേരള കോൺ​ഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി; തിരുവഞ്ചൂർ

കേരള കോൺ​ഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി നേതൃത്വമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിൽ കേരള കോൺ​ഗ്രസ് പറയുന്ന കാര്യങ്ങൾ തിരസ്കരിക്കപ്പെടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.  കെ സുധാകരനും രമേശ് ചെന്നിത്തലക്കും പിന്നാലെയാണ് കുടുതൽ യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയേയും കൂട്ടരേയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ […]

District News

പാലായില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം; ജോസിന്‍ ബിനോ സ്ഥാനാര്‍ത്ഥി

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. സിപിഎം ജില്ലാ നേതൃത്വം മുന്നോട്ടുവെച്ച ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി. ജോസിന്‍ ബിനോ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. രണ്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രയായാണ് ജോസിന്‍ വിജയിച്ചത്.  നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് താല്‍പ്പര്യം. […]

District News

പാലാ നഗരസഭ ചെയർമാൻ; കേരള കോൺഗ്രസ് ഇടഞ്ഞു തന്നെ

കോട്ടയം: പാലാ നഗരസഭയിൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നത. ബിനു പുളിക്കകണ്ടം എന്ന കൗൺസിലറെ ചെയർമാൻ ആക്കാനാണ് സിപിഎമ്മിൽ ഉണ്ടായ ധാരണ. എന്നാൽ ബിനുവിനെ അംഗീകരിക്കാൻ ആകില്ലെന്ന് കേരള കോൺഗ്രസ് എം നിലപാടെടുത്തതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്.  ബിനു ഒഴികെ മറ്റ് ഏത് സിപിഎം കൗൺസിലറെ ചെയർമാൻ […]

No Picture
District News

കേരള കോണ്‍ഗ്രസ് എം ഓഫീസിലെ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

കോട്ടയം: പാര്‍ട്ടി ഓഫീസിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കോട്ടയം കടപ്‌ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് മരിച്ചത്. ഈ മാസം 7നാണ് കടപ്‌ളാമറ്റത്തെ കേരള കോണ്‍ഗ്രസ് എം ഓഫിസില്‍ ജോയ് കുഴഞ്ഞു വീണത്. ജോയിക്ക് കേരള കോണ്‍ഗ്രസ് […]