
Keralam
വയനാടിന് കൈത്താങ്ങായി വിക്രം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൈമാറി
ഉരുൾപൊട്ടലിൽ വേദനയായ വയനാടിന് കൈത്താങ്ങായി നടൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവനയായി നൽകി. കേരള ഫാൻസ് അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ദുരിതബാധിതർക്ക് എല്ലാവിധ സഹായവും നൽകുന്നത് ഔദ്യോഗിക ദുരിതാശ്വാസ ഫണ്ടിൽനിന്ന് ആയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനുശേഷം […]